ഇ.ഡിക്ക് മൊഴി നൽകി നടൻ സൗബിന്‍ ഷാഹിര്‍; പറവ സിനിമയിലെ കോടികൾ

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരായ ഇ.ഡി അന്വേഷണത്തില്‍ നടനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ സൗബിന്‍ ഷാഹിര്‍ മൊഴി നല്‍കി. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന...

- more -