സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു കാസറഗോഡ് ജില്ലയിൽ 1.40 കോടി രൂപ അനുവദിച്ചു

കാസറഗോഡ്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ദതിക്ക്‌ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ട...

- more -
ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സി.പി.എം നേതാവായ അധ്യാപികയെ സർവീസിൽ നിന്നും പുറത്താക്കണം; യൂത്ത് ലീഗ് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു

കാസർകോട്: കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ഡി.വൈ.എഫ്.ഐ നേതാവും ബാഡൂർ സ്കൂളിലെ അധ്യാപികയുമായ സച്ചിതാ റൈയെ അടിയന്തിരമായും സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം നിയോജകമണ...

- more -
ബി.ജെ.പി നേതാക്കൾക്കെതിരെ എടുത്ത കേസ് കള്ളകേസ് ആണെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ കെ. ശ്രീകാന്ത്

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കെ. സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ എടുത്ത കേസ് കള്ളകേസ് ആണെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന സെക്രട്ട...

- more -
മഞ്ചേശ്വരം കോഴക്കേസ്; വെളിവായത് ബി.ജെ.പി സി.പി.എം അന്തർധാര; കല്ലട്ര മാഹിൻ ഹാജി

കാസർകോട് : 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മഞ്ചേശ്വരം നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രനെതിരെയുള്ള കോഴക്കേസ് ഒതുക്കി തീർത്തത് ബി.ജെ.പി, സി.പി.എം അന്തർധാരയുടെ ഭാഗമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി. പ്രതിപ്പട...

- more -
മഞ്ചേശ്വരം കോഴക്കേസ് വിധി; മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തനാക്ക്കാനുള്ള വഴിയൊരുക്കിയത് സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ...

- more -
കാസർകോട് സി.എച്ച് സെന്ററിന് മുസ്‌ലിം ലീഗ് സമാഹരിച്ച 18,30,039 രൂപ കൈമാറി

കാസർകോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികൾ വിവിധ പഞ്ചായത്ത്‌ - മുനിസിപ്പൽ മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച് സെന്ററിന് 18,30,039 രൂപ സ്വരൂപിച്ച് നൽകി....

- more -
ഉള്ളാൾ അടക്കം 231 മഹല്ലുകളുടെ ഖാളിയായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു

മംഗലാപുരം. ഉള്ളാൾ ജമാഅത്തിന് കീഴിലുള്ള 28 മഹല്ല് അടക്കം 231 മഹല്ലുകളുടെ ഖാളിയായി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽബുഖാരി തലപ്പാവണിയിച്ചു. ബെൽത്തങ്ങടി സംയുക്ത ജമാഅത് 78, മുടിപ്പു, ദ...

- more -
വിദേശ പ്രവാസികളെ താമസിപ്പിക്കുന്നതിന് വ്യാപാരഭവനുകൾ വിട്ടുനൽകും: കെ.അഹമദ് ഷെരീഫ്

കാസർകോട്: കോവിഡ് -19 വ്യാപന ഭീതിയിൽ വിദേശത്ത നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ വ്യാപാരഭവനുകൾ വിട്ടുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്...

- more -