പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ നിര്യാതയായി

കാസര്‍കോട്: സീമേനായിരുന്ന തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ (83) ചെട്ടുംകുഴിയിലെ മകൻ്റെ വീട്ടിൽ അന്തരിച്ചു. മക്കള്‍: ബീവി, ഖദീജ, ദൈനബി, ഉമ്മര്‍, ഇഖ്ബാല്‍ (മുംബൈ), ആസിയ, ഹബീബ്, റുക്‌സാന. ഖലീൽ. മരുമക്കള...

- more -