ഷേർണൂർ- കണ്ണൂർ എക്സ്പ്രസ്സ്‌, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ മംഗലാപുരം വരെ നിട്ടണം; മുസ്ലിം ലീഗ്

കാസർകോട്: ഷേർണൂർ- കണ്ണൂർ എക്സ്പ്രസ്സ്‌, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ മംഗലാപുരം വരെനിട്ടാൻ നടപടി സ്വീകരിക്കണമെന്ന് അഷ്‌റഫ്‌ ചൗകിയുടെ അധ്യക്ഷതയിൽ ചേർന്ന ചൗകി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പരശുറാം, നേത്രാവതി ട്രെയി...

- more -