വാർഡ് വിഭജനത്തിൽ ഭരണത്തിൻ്റെ മറവിലുള്ള ഇടപെടൽ ഗുരുതരം; കല്ലട്ര മാഹിൻ ഹാജി

മേൽപ്പറമ്പ്(കാസർഗോഡ്): ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള ആദ്യഘട്ട വാർഡ് വിഭജന വിജ്ഞാപനം വന്നതിന് ശേഷം പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി ആവശ്യമുള്ളയിടങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി ഭരണത്തിൻ്റ...

- more -