തൊഴിലാളികൾക്ക് സൗജന്യ കിറ്റ്; തൊഴിലാളി സ്നേഹം ലോക്ക് ഡൗൺ കാലത്ത് മാതൃകയാക്കി ഒരു ഹോട്ടൽ ഉടമ

കാസർകോട്: ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ പ്രവർത്തനം നിർത്തിവച്ചതോടെ അരക്ഷിതാവസ്ഥയിലായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ ഹോട്ടലുടമയുടെ സഹായം. കാസർകോട് അശ്വനി നഗറിലെ ഉച്ചകഞ്ഞിക്ക്‌ ഏറെ പ്രശസ്തമായ ദ്വാരക ഹോട്ടൽ ഉടമ പുരുഷോത്തമനാണ് തൻ്റെ ഹോട്ടലിലെ 17തൊ...

- more -

The Latest