കാഞ്ഞങ്ങാട് ബ്ലോക്ക് തല കർഷകസഭ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു

കാഞ്ഞങ്ങാട്: കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ 2024- 25 വർഷത്തെ കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് തല കർഷകസഭ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട...

- more -