മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖാ കമ്മിറ്റി സജ്ജികരിച്ച ലീഗ് ഹൗസ് ഉദ്‌ഘാടനം ചെയ്തു

മുളിയാർ: മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖാ കമ്മിറ്റി സജ്ജികരിച്ച ബോവിക്കാനം ലീഗ് ഹൗസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് ...

- more -