റാണിപുരം സന്ദർശിച്ച് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

റാണിപുരം(കാസർകോട്): റാണിപുരം സന്ദർശിച്ച് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് അപകടം. KL 60 W 2299 കാറും KL 58 AJ 1435 സ്കൂട്ടിയുമാണ് അപകടത്തിൽപെട്ടത്. സ്കൂട്ടി യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ...

- more -