മദ്രസയിലേക്ക് നടന്നുപോകവേ പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

കാസര്‍കോട്: ബേക്കലില്‍ 11 വയസ്സുകാരിക്ക് ലൈംഗിക പീഡനം. മദ്രസയിലേക്ക് നടന്നുപോകുമ്പോൾ ഒരാൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപെട്ടതിനാൽ പരിശോധനയ്ക്കിടെയാണ് ലൈംഗിക പീഡനം പുറത്തറിയുന്നത്. പരാതിയ...

- more -