നേട്ടങ്ങളുടെ നെറുകയിലുള്ള ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലാ കളക്ടർ സന്ദർശിച്ചു

കാസറഗോഡ്: ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടലുകൾക്ക് ചുരുങ്ങിയ കാലയളവിൽ നാല് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബെള്ളൂർ കുടുബാരോഗ്യ കേന്ദ്രം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ.എ.എസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ദേശീയ ഗുണനിലവാര അംഗീകാരം, കായകൽപ്പ പുരസ്കാരം...

- more -

The Latest