ഡി.ജെ വാഹനം ഹൈ ടെൻഷൻ കമ്പിയിൽ തട്ടി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒമ്പത് തീർഥാടകർ മരിച്ചു

വൈശാലി (ബീഹാർ): ബിഹാറിലെ വൈശാലിയിൽ കൻവാർ യാത്രക്കിടെ ഡി.ജെ വാഹനം ഹൈ ടെൻഷൻ കമ്പിയിൽ തട്ടി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒമ്പത് തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇൻഡസ്ട്രിയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സുൽത്താൻപൂർ ഗ്രാമത്തിൽ ഞായറാഴ്ച്ച രാത്...

- more -

The Latest