Trending News
കല്ലട്ര ഖമറുന്നിസ നിര്യാതയായി
കാസറഗോഡ്: മേൽപറമ്പിലെ കല്ലട്ര ഖമറുന്നിസ നിര്യാതയായി. പരേതരായ മുസ്ലിം ലീഗ് നേതാവ് കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടേയും ബീഫാത്തിയുടേയും മകളാണ്. മുസ്ലിം ലീഗ് കാസർക്കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരിയാണ്, ഹൈക്കോടതി മുൻ ജസ്റ്റിസ് മുഹമ...
- more -Sorry, there was a YouTube error.