തനിക്ക് ലഭിച്ചത് വലിയൊരു കസേരയാണ്; ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം ബി.ജെ.പി അധ്യക്ഷൻ മനസ്സിലാക്കണം; സുരേന്ദ്രന് ചുട്ട മറുപടി നൽകി പാണക്കാട് എത്തിയ സന്ദീപ് വാര്യർ

പാലക്കാട് : ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഞാറാഴ്ച്ച രാവിലെതന്നെ പാണക്കാട് എത്തി മുസ്ലിം ലീഗ് അധ്യക്ഷൻ സാദ്ദിഖ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സന്ദീപി...

- more -