ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) യോഗം ചേർന്നു

കാസർഗോഡ്‌: ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) യോഗം ചേർന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ യോഗത്തിൽ സംബന്ധിച്ചു. ജൈവവൈവിധ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ജില്ലാപഞ്ചായത്...

- more -