പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; ഇന്ത്യയുടെ അഭിമാനമായി നിതേഷ് കുമാര്‍

ഡൽഹി: പാരാംലിംപിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി നിതേഷ് കുമാര്‍. പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്. തിങ്കളാഴ്ച നടന്ന പുരുഷ സിംഗിള്‍സ് SL3 ബാഡ്മിന്റണ്‍ ഇനത്തിലാണ് നിതേഷിൻ്റെ വിജയം. ഗ്രേറ്റ് ബ്രിട്ടൻ്റെ ഡാനിയല്‍ ബെഥ...

- more -