കാസർകോട് സി.എച്ച് സെന്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് സി.എച്ച് സെന്ററിൻ്റെ പുതിയ ഓഫീസ് ബാങ്ക്റോഡിലുള്ള അരമന ആർക്കേഡ് ബിൾഡിംഗിൽ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സെക്രട്ടറിമാരായ ...

- more -

The Latest