വിവാഹത്തിന് ദിവസങ്ങൾ ബാക്കി; വധുവിൻ്റെ അമ്മയെയുംകൂട്ടി വരൻ്റെ അച്ഛൻ ഒളിച്ചോടി; പോലീസിൽ പരാതി

ദൽഹി: മക്കളുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വധുവിൻ്റെ അമ്മയെയുംകൂട്ടി വരൻ്റെ അച്ഛൻ ഒളിച്ചോടിയതായി പരാതി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം. വധുവിൻ്റെ പിതാവ് പപ്പു എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന...

- more -

The Latest