കാസർകോട് നുള്ളിപ്പാടിയിൽ അടിപ്പാത അനുവദിക്കാത്തതിൽ അമർഷം; അധികൃതരുടെ അനാസ്ഥക്കെതിരെ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസറഗോഡ്: ദേശീയപാത നിർമ്മാണം തുടങ്ങിയതു മുതൽ കാസർകോട് നിന്ന് മുഴങ്ങിക്കേൾക്കുന്ന ആവശ്യമാണ് നുള്ളിപ്പാടിയിലെ അടിപ്പാത. പള്ളികളും ക്ഷേത്രങ്ങളും ആശുപത്രിയും ശ്മശാനവും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടിപ്പാതയില്ലാത്തത് നീതീകരിക്കാവുന്നതല്ല. നാഷണൽ ഹൈ...

- more -