കമ്മീഷൻ ഇടപെട്ട പരാതികളിൽ വകുപ്പുകൾ കൃത്യമായി പരിഹാരം കാണണം; പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയർമാൻ

കാസര്‍കോട്: ജില്ലയില്‍ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണെന്നും എന്നാല്‍ റവന്യൂ, പോലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലാണെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്...

- more -

The Latest