Trending News
പൊതുപ്രവർത്തകൻ്റെ ഇടപെടൽ ഫലം കണ്ടു; ബദിയഡുക്ക ടൗണിൽ പാതിവഴിയിൽ ഉപേക്ഷിച്ച ഫുട്പാത്ത് പ്രവൃത്തി പൂർത്തിയാക്കും; കെ.എസ്.ടി.പിയുടെ ഉറപ്പ്
ബദിയടുക്ക: കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ ബദിയടുക്ക ടൗണിലെ അപാകത പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ബദിയടുക്ക അപ്പർ ബസാറിൽ നിന്നും താഴോട്ട് ടൗണിലേക്കും പോലീസ് സ്റ്റേഷൻ വരെയും നിർമ്മിക്കേണ്ടിയിരുന്ന ഫുട്പാത്ത് പ്രവൃത്തി പലസ്ഥലത്തും ...
- more -ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ബദിയടുക്ക: വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രടറിയും നെക്രാജെ ചന്ദ്രംപാറയിൽ താമസക്കാരനുമായ ഒ.പി ഹനീഫ (48) നാണ് കുത്തേറ്റത്. സമീപ...
- more -സി.എച്ച് പ്രതിഭാ ക്വിസ് മത്സരം; ബദിയടുക്ക ജി.എച്ച്.എസ് പെർഡാല സ്കൂളിൽ നടന്നു
ബദിയടുക്ക(കാസർകോട്): കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ(KSTU) കുമ്പള സബ്ബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേരിലായിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്. GHS പ...
- more -രുചിയുടെ വൈവിധ്യം കൊണ്ട് കാസർകോട്ടുകാരുടെ ഹൃദയം കവർന്ന സ്ഥാപനം; മാളിയേക്കലിൻ്റെ പുതിയ ബ്രാഞ്ച് വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ ബദിയടുക്കയിൽ പ്രവർത്തനം ആരംഭിച്ചു
ബദിയടുക്ക / കാസർകോട്: മായം കലരാത്ത രുചി സമ്മാനിച്ച വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ, ബദിയടുക്ക, അപ്പർ ബസാറിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ എൻ.എ അബൂബക്കർ ഹാജി ഉദ്‌ഘാടനം ചെയ്തു. മെഷിനറി സെക്ഷൻ ഉദ്...
- more -പൊടിപള്ള കുമ്പഡാജെ ബെളിഞ്ച നാട്ടക്കൽ റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യണം; പ്രതിഷേധവുമായി നാട്ടുകാർ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി യൂത്ത് ലീഗ്
ബദിയടുക്ക(കാസർകോട്): കുമ്പഡാജെ പഞ്ചായത്തിലെ വളരെ പുരാതനമായ പൊടിപ്പള്ള കുമ്പഡാജെ ബെളിഞ്ച നാട്ടക്കല്ല് റോഡ് കാലത്തിനൊത്ത മാറ്റം വരുത്താത്തതിൽ നാട്ടുകാരിൽ പ്രതിഷേധം. വർഷങ്ങളായി ഇവിടത്തുകാർ ഇടുങ്ങിയ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ റൂട്ടിൽ ബസ് സ...
- more -Sorry, there was a YouTube error.