വെള്ളിക്കോത്ത് സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവും വയനാടിനായ് സ്നേഹ ദീപ പ്രകാശനവും നടന്നു

വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക അസംബ്ലിയിൽ ഫ്ലാഷ് മോബ്, യുദ്ധവിരുദ്ധ ഗാനം, യുദ്ധവിരുദ്ധ സന്ദേശം, സഡാക്കൊ കൊക്ക് പ്രദർശനം എന്നിവയും നടന്നു. തൻ്റെ സമ്പാദ്യ കുടുക്കയിലെ പണം വയനാ...

- more -

The Latest