ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 17ന്

കാസറഗോഡ്: ഒക്ടോബര്‍ 11ന് പൊതു അവധിയെ തുടര്‍ന്ന് മാറ്റിവെച്ച വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (നേരിട്ടുള്ള നിയമനം ആന്റ് എന്‍.സി.എ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷ...

- more -