പല വിമാനങ്ങളും റദ്ധാക്കി, തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത; ആയിരത്തിൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; നിരവധിപേരെ മാറ്റി പാർപ്പിച്ചു; ജാഗ്രതയിൽ കേരളവും; സംഭവിക്കാൻ പോകുന്നത്.?

ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതിനാൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്രം. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നത് കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരി...

- more -