ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വേജ് ബോര്‍ഡ് പരിധിയില്‍ കൊണ്ടു വരണം കെ.യു.ഡബ്ല്യു.ജെ; ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരെയടക്കം കൂടെ കൂട്ടി പ്രസ്സ് ക്ലബ്ബിൻ്റെ പ്രവർത്തനം കൂടുതൽ സജീവമാക്കും; സിജു കണ്ണന്‍

കാസര്‍കോട്: പുതിയ വേജ്‌ബോര്‍ഡ് നിലവില്‍ വരണമെന്നും ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും വേജ് ബോര്‍ഡ് പരിധിയില്‍ കൊണ്ടുവരണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പൊതുയോഗം ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്തു...

- more -