Trending News
പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകം തന്നെ; മന്ത്രവാദം നടത്തി തട്ടിയെടുത്തത് 596 പവൻ സ്വർണം; മൂന്ന് സ്ത്രീകളടക്കം നാലുപേർ അറസ്റ്റിൽ
ലവ് ജിഹാദ് ആരോപണം; ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കാൻ പോലീസ് കൂട്ടുനിൽക്കരുത്; കല്ലട്ര മാഹിൻ ഹാജി
കാസർകോട് സി.എച്ച് സെന്ററിൻ്റെ സൗജന്യ ഡയാലിസിസ് യൂണിറ്റ് എടനീർ മഠാതിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി അവർകൾ സന്ദർശിച്ചു
ശിശുദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ; റാലിയിയും, സ്റ്റുഡൻ്റ് പാർലമെൻറിയും സംഘടിപ്പിക്കുന്നു; എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മറ്റു പരിപാടികളും; സംഭവം ഇങ്ങനെ..
കാസർകോട്: ജില്ലാ ഭരണ സംവിധാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14 ന് സംഘടിപ്പിക്കുന്ന ബാലദിന ഘോഷയാത്ര വമ്പിച്ച വിജയമാക്കാൻ സിവിൽ സ്റ്റേഷനിൽ ചേർന്ന ജില്ലാ ശിശുക്ഷമ സമിതി എക്സിക്യൂട്ടീവ് ...
- more -മഞ്ചേശ്വരം കോഴക്കേസ്; വെളിവായത് ബി.ജെ.പി സി.പി.എം അന്തർധാര; കല്ലട്ര മാഹിൻ ഹാജി
കാസർകോട് : 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മഞ്ചേശ്വരം നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രനെതിരെയുള്ള കോഴക്കേസ് ഒതുക്കി തീർത്തത് ബി.ജെ.പി, സി.പി.എം അന്തർധാരയുടെ ഭാഗമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി. പ്രതിപ്പട...
- more -മഞ്ചേശ്വരം കോഴക്കേസ് വിധി; മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി
കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തനാക്ക്കാനുള്ള വഴിയൊരുക്കിയത് സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ...
- more -‘ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ ഗ്രീന്‍ സിവില്‍ സ്‌റ്റേഷന്‍’ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍; കാസര്‍കോട് ജില്ലയില്‍ വിപുലമായ തുടക്കം; സിവില്‍ സ്‌റ്റേഷന്‍ ശുചീകരിച്ചു
കാസറഗോഡ്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ വിപുലമായ തുടക്കം.ക്ലീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്ന സന്ദേശവുമായി കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജി...
- more -ചെർക്കളം ഓർമ്മ’ ഇനി ചെമ്മനാട് പഞ്ചായത്ത് ലൈബ്രറിയിലും
ചെമ്മനാട്: മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ ഓർമ്മക്കായി ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പുറത്തിറക്കിയ ചെർക്കളം ഓർമ്മ എന്ന് സ്മരണിക വായനക്കാർക്ക് ഇനി ചെമ്മനാട് പഞ്ചായത്ത് ലൈബ്രറിയിലും ലഭ്യമാവും. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെർക്ക...
- more -തൊഴിലുറപ്പ് തൊഴിലാളികൾ അജാനൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): അശാസ്ത്രീയമായ എൻ.എം.എം.എസും ജിയോ ഫാൻസിങ്ങും ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ കഠിന പ്രവർത്തികൾ ഒഴിവാക്കുക, 600 രൂപയായി ദിവസ വേദന ഉയർത്തുക...
- more -എ.കെ.എം.അഷ്റഫ് എം.എൽ.എയ്ക്ക്; മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഷാളണിയിച്ച് സ്വീകരണം നൽകി
കാസർകോട്: കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനിൻ്റെ രക്ഷാപ്രവർത്തനങ്ങൾക്ക് കർണ്ണാടക സർക്കാറിനോടൊപ്പം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്ത് നേതൃത്വം നൽകിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്റഫിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര...
- more -എട്ടിക്കുളം താജുൽ ഉലമ എഡ്യൂക്കേഷൻ സെന്റർ; കാന്തപുരം പ്രസിഡണ്ട് കുമ്പോൽ തങ്ങൾ ജനറൽ സെക്രട്ടറി
പയ്യന്നൂർ: എട്ടിക്കുളം താജുൽ ഉലമ എഡ്യൂക്കേഷൻ സെന്റർ ഭാരവാഹികളായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസിഡണ്ട്,സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ജനറൽ സെക്രട്ടറി, സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ അൽ ബുഖാരി വർക്കിംഗ് പ്രസിഡണ്ട്,യൂസുഫ് ഹ...
- more -Sorry, there was a YouTube error.