പ്രസവരോഗ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിക്കണം; കെ.ജി.എം.ഒ.എ നോർത്ത് സോൺ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ പ്രസവരോഗ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്ന് കാഞ്ഞങ്ങാട് ഐ.എം.എ ഹാളിൽ ചേർന്ന കെ.ജി.എം.ഒ.എ നോർത്ത് സോൺ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നല്ല രീതിയിൽ നടക്കുന്ന ജില്ല ആശുപത്രി...

- more -

The Latest