ഒരു പ്രസവം കഴിഞ്ഞാൽ മറ്റൊരു ഗർഭധാരണത്തിന് കുറഞ്ഞത് മൂന്ന് വര്‍ഷം ഇടവേള വേണം; താൽക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങൾക്ക് സർക്കാർ ആശുപത്രികളെ ആശ്രയിക്കാം; ലോക ജനസംഖ്യാ ദിനാചരണം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്, കൂടുതൽ അറിയാം..

കാസർകോട്: ജൂലൈ 11 ലോക ജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ...

- more -