എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം; പരാതിക്കാരൻ്റെ ജോലി പോയി; കൈവിട്ട് സർക്കാർ; നടപടി എടുത്ത് ആരോഗ്യവകുപ്പ്; മന്ത്രി പറഞ്ഞത്..

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരനെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴ...

- more -

The Latest