ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് കുടുംബ സംഗമം ഡിസംബർ 24 ന്; ലോഗോ പ്രകാശനം ചെയ്തു

ചെർക്കള: ചെർക്കളയിലെ പ്രശസ്ത തറവാട് കുടുംബമായ ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് സംഗമം 2024 ഡിസംബർ 24 ചൊവ്വാഴ്ച ചെർക്കളയിൽ വെച്ച് വിവിധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കായിക പരിപാടികളോടെ നടക്കും. 200 വർഷവും ഒൻപത് തലമുറയും കടന്നുപോയ കാല സഞ്ചാരത...

- more -

The Latest