കളിക്കളത്തിൽ നിന്നും സഹായവുമായി വേലാശ്വരം സഫ്ദർ ഹാശ്മി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

കാഞ്ഞങ്ങാട്: വയനാട്ടിൽ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനും സർക്കാറിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും വേണ്ടി വേലാശ്വരം സഫ്ദർ ഹാശ്മി സ്മാരക ആർട്സ്& സ്പോർട്സ് ക്ലബ്ബ് സഹായഹസ്തവുമായി മുന്നോട്ട് വന്ന...

- more -

The Latest