ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം കല്‍പ്പറ്റ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി

കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമ നിരീക്ഷണം നടത്തി. ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം കല്‍പ്പറ്റ എസ്‌.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. തുടര്‍ന്ന് കല്‍പ്പറ്റയില്‍...

- more -

The Latest