സഅദിയ്യ 55ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ആഗസ്ത് 13ന് മംഗലാപുരത്ത്

ദേളി. ജാമിഅ സഅദിയ്യ അറബിയ്യ 55ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രഖ്യാപനം ആഗസ്ത് 13ന് രാവിലെ 10 മണിക്ക് മംഗലാപുരം ഗോള്‍ഡ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും, കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് മാണി അബ്ദുൽ ഹമീദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദി...

- more -

The Latest