ലോക്ക്ഡൗണില്‍ നിന്നും മത്സ്യബന്ധനത്തെയും വിതരണത്തെയും ഒഴിവാക്കി; പുതിയ ഉത്തരവ് ഇങ്ങനെ

ന്യൂഡല്‍ഹി: മത്സ്യബന്ധനത്തെയും വിതരണത്തെയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് വന്നു. മത്സ്യബന്ധന വിതരണമേഖലയെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയതായും എന്നാൽ സാമൂഹ്യഅകലം ഉറപ്പാക്കണമെന്നും ...

- more -