പോലീസ് സേനയ്ക്ക് ദാഹമകറ്റാൻ ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ. കർശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ദാഹമകറ്റാൻ ഇളനീർ വിതരണം ചെയ്യുന്നത്. ഒരാഴ്ചയോളവുമായി ക...

- more -