ഓട്ടോ തൊഴിലാളിയുടെ മരണം; കാസർകോട് ടൗണ്‍ എസ്.ഐ അനൂപിനെ സ്ഥലംമാറ്റി

കാസർകോട്: പോലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുകിട്ടാത്തതിൽ മനംനൊന്ത് ഓട്ടോ തൊഴിലാളി ആത്മഹത്യ ചെയ്തു. കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന 60 കാരൻ അബ്ദുൽ സത്താർനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തികളാഴ്ച്ച രാവിലെ 11 മണിയോ...

- more -

The Latest