Trending News
ഒന്നിന് പിറകെ മറ്റൊന്നായി സമരം തുടരുന്നു; മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നടക്കുന്നത്.?
കോളേജ് നിയമന വിവാദത്തിൽ വെട്ടിലായി എം.കെ രാഘവൻ എം.പി; പത്തു ലക്ഷം കോഴ വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥി; സ്വന്തം പാർട്ടി പ്രവർത്തകർ..
ബോചെ വാക്കുപാലിച്ചു; ശ്രുതിക്ക് 10 ലക്ഷം നല്കി
യൂട്യൂബർ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി; കേസിൽ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പോലീസ്
കൊച്ചി: രാസലഹരി കേസില്‍ 'തൊപ്പി' എന്ന യൂട്യൂബർ നിഹാൽ പ്രതിയല്ലന്ന് പോലീസ്. കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഇതോടെ തൊപ്പി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പോലീസ് കോടതിയെ...
- more -മേഷണം നടത്തിയത് കുറുവ സംഘം തന്നെ; ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും പോലീസ്
ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പോലീസ് അറിയിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും പോലീസ് പറഞ്ഞു. ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു...
- more -കമ്മീഷൻ ഇടപെട്ട പരാതികളിൽ വകുപ്പുകൾ കൃത്യമായി പരിഹാരം കാണണം; പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയർമാൻ
കാസര്‍കോട്: ജില്ലയില്‍ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണെന്നും എന്നാല്‍ റവന്യൂ, പോലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലാണെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്...
- more -പടന്ന അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം; 35 തൊഴിലാളികളെ രക്ഷിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
കാസർകോട്: പടന്ന വില്ലേജിലെ അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് വന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ടു. 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35 തൊഴിലാളികളെ രക്ഷിച്ചു. ഒരാൾ മരണപ്പെട്ടു. കാണാതായ ഒരു തൊഴ...
- more -ഓട്ടോ ഡ്രൈവറുടെ മരണം; യൂത്ത് ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി
കാസർഗോഡ്: പോലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂപ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി കുടുംബത്തിന് നീതിയുറപ്പാകണമെന്നും സാമ്...
- more -ചെർക്കള എടനീരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം; ഒഴിവായത് വൻ ദുരന്തം; ഗതാഗതം തിരിച്ചുവിട്ടു
കാസർകോട്: ചെർക്കള എടനീരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. ഗ്യാസ് ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സഥലത്ത് ഫയർ ഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി അടക്കമുള്ള അധികൃതർ എത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചെർക്കള- നെല്ലി...
- more -റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടർ കെ.വി.രാമകൃഷ്ണൻ അന്തരിച്ചു
കാഞ്ഞങ്ങാട്: പൈരടുക്കം ഉത്രാടം ഹൗസിലെ റിട്ടയേർഡ് ആർമിഡ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ(API) കെ.വി. രാമകൃഷ്ണൻ അന്തരിച്ചു. 83 വയസ്സായിരുന്നു. 1964ൽ മലബാർ സ്പെഷ്യൽ പോലീസിൽ ചേർന്ന് സേവനം ആരംഭിച്ച അദ്ദേഹം 1965ൽ നാഗാലാൻഡ്, ആസാം, എന്നിവിടങ്ങളിൽ ജോലി ചെയ...
- more -പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിലും ലൈംഗിക പീഡനം നടന്നതായി റിപ്പോർട്ട്; ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പാഴാണ് സംഭവം
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്ന വാർത്ത ഇപ്പോൾ പുറത്തുവരികയാണ്. പൃഥ്വിയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസാണ് ഇപ്പോൾ തലപോ...
- more -കാസർകോട് ജില്ലാ പോലീസ് മേധാവിയായി ഡി.ശിൽപ ചുമതലയേറ്റു
കാസർകോട്: ജില്ലാ പോലീസ് മേധാവിയായി ഡി.ശിൽപ ചുമതലയേറ്റെടുത്തു. വെള്ളിയാഴ്ചയാണ് ഡി.ശിൽപ ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി പി.ബിജോയിയിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്. ഇതിന് മുമ്പ് കോവിഡ് കാലത്ത് ഡി.ശിൽപ ജില്ലാ പോലീസ് മേധാവിയായി ചുമ...
- more -വയനാടിന് സഹായ ഹസ്തവുമായി സിവിൽ പോലീസ് ഓഫീസർ; 537/2022 ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളും
തിരുവനന്തപുരം : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നു പോയ ജനതയ്ക്കായി ഒരുമിച്ച് 537/2022 സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ നിയമനം കാത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളും. വയനാട് ചൂരൽ മലയിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചു ഉയർത്തു...
- more -Sorry, there was a YouTube error.