അമീബിക് മസ്തിഷ്ക ജ്വരം ജാഗ്രത പാലിക്കുക :ഡി എം ഒ

കാസറഗോഡ്: അമീബിക് മഷ്തിഷ്ക ജ്വരത്തെ തുടർന്ന് മരണപ്പെട്ട കാസർകോട് സ്വദേശിയായ 37 കാരൻ കഴിഞ്ഞ പത്തു വർഷമായി മുംബൈയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.സെപ്റ്റംബർ ആദ്യ വാരം ഇദ്ദേഹം കാസറഗോഡേക്കു വരികയും ചെയ്തു.വരുന്ന സമയത്ത് തന്നെ പനിയുണ്ടായിരുന...

- more -

The Latest