തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ജല്‍ജീ‍വ‍ന്‍ പദ്ധതിയി‍‍ല്‍ ഹൗസ് കണക്ഷനുള്ള അപേക്ഷ സ്വീകരിക്കുവാന്‍ നടപടി തുടങ്ങി

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ജല്‍ജീ‍വ‍ന്‍ ‍പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്താന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്ത യോഗം നടന്നു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.സുബിന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച...

- more -