ചീമേനി ചെമ്പ്രങ്കാനത്തെ പി.കെ ശശിധരൻ്റെ പ്രാർത്ഥന പൂർത്തീകരിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ എത്തി; ക്ഷേത്രത്തിൽ നെയ് വിളക്കും സമർപ്പിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ വിജയിച്ചാൽ ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ ഉണ്ണിത്താൻ്റെ പേരിൽ അലങ്കാര പൂജ നടത്തും എന്നതായിരുന്നു ചീമേനി ചെമ്പ്രംകാനത്തെ പി. കെ ശശിധരൻ എന്ന അനുയായിയുടെ പ്രാർത്ഥന. ശശിധരൻ്റെ പ്രാർത്ഥന ഫ...

- more -

The Latest