കഴക്കൂട്ടത്ത് നിന്ന് കാണാതായത് 13 കാരി പെൺകുട്ടിയെ; അസം സ്വദേശിനികളായ മാതാപിതാക്കൾ ആശങ്കയിൽ; തെരച്ചിൽ ഊർജിതമാക്കി പോലീസ്; കേരളത്തിന് പുറത്തും അന്വേഷണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പെൺകുട്ടിക്കായുള്ള തെരച്ചിൽ ഊർജിതം. പതിമൂന്നുകാരിയായ തസ്മിദ് തംസുമിനെയാണ് (തസ്‍മിൻ ബീഗം) കഴിഞ്ഞ ദിവസം കാണാതായത്. കന്യാകുമാരി എക്സ്പ്രസിൽ കയറിയ പെൺകുട്ടി എവിടെ ഇറങ്ങി എന്നതിൽ വ്യക്തത...

- more -