വയനാട് ദുരന്തം കണക്കിലെടുത്ത് ആഘോഷം ലളിതമാക്കി; എം.പി ഇൻ്റർനാഷണൽ സ്കൂളിലെ സ്വാതന്ത്ര്യ ദിനം “തണൽ” പദ്ധതിയിലുടെ

കാസർകോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരിയടുക്ക എം.പി ഇൻ്റർനാഷണൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ലളിതമായ രീതിയിൽ ആഘോഷിച്ചു. വയനാട് ദുരന്തം കണക്കിലെടുത്താണ് ആഘോഷം ലളിതമാക്കിയത്. ദുരിതബാധിതരെ സഹായിക്കാനായി മാനേജ്‌മെന്റ്റ് രംഗത്ത് വന്നത് മ...

- more -

The Latest