വയനാട്ടിലെ കിറ്റ് വിവാദം; മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്താതെ സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിലെ ദുരിതബാധിതർക്ക് പഞ്ചായത്ത് വഴി സർക്കാർ നൽകിവന്ന കിറ്റ് വിവാദത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. പുഴുവരിച്ച കിറ്റിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ മേപ്പാടി പഞ്ചായത്തിനെ കുറ്...

- more -