എട്ടാം ചർമ വാർഷികം; കൊപ്പൽ അബ്ദുല്ല അനുസ്മരണം 23ന്

കാസർകോട്: ഉത്തര കേരളത്തിൻ്റെ നൻമയുടെ പ്രകാശവും സൗഹൃദത്തിൻ്റെ പ്രതീകവും കാസർകോട് നഗരസഭ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായിരുന്ന കൊപ്പൽ അബ്ദുല്ലയുടെ എട്ടാം ചർമ വാർഷികം 23 ന് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കും. കൊപ...

- more -