സംസ്ഥാന സ്കൂൾ കായികമേള ദീപശിഖ പ്രയാണം ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും

കാസർഗോഡ്: സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് നവംബർ ഒന്നിന് രാവിലെ 9 മണിക്ക് പുറപ്പെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മധുസൂദനൻ അറിയിച്ചു. എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ...

- more -