നവീകരിച്ച ‘കുമ്പോൽ തങ്ങൾ’ പള്ളിയും ദർഗ ശരീഫും വിശ്വാസികൾക്ക് തുറന്നു നൽകി; ജനുവരി 13 മുതൽ മതപ്രഭാഷണ പരമ്പര നടക്കും; 19 മുതൽ 22 വരെ ഉറൂസ്

കുമ്പള (കാസർകോട്): നവീകരിച്ച 'കുമ്പോൽ തങ്ങൾ' പള്ളിയും കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ദർഗാ ശരീഫും വിശ്വാസികൾക്ക് തുറന്നു നൽകി. പള്ളിയുടെ പ്രധാന പ്രവേശന കവാടം കുമ്പോൽ ഡോ: സയ്യിദ് സിറാജുദ്ദീൻ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ മദീനയിലെ മ...

- more -