Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് നടത്തുന്ന ഏകദിന ഉപവാസ സമരം സെപറ്റംബർ 9 ന്
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉറപ്പാക്കും; ജില്ലാ കളക്ടര്‍
കാസർകോട്: ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. നിലവില്‍ സ്വന്തമായി ...
- more -സാക്ഷരതാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,6260 രൂപ നൽകി
കാസർകോട് : വയനാട്ടിലെ ദുരിതബാധിതരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നതിനുവേണ്ടി കാസർഗോഡ് ജില്ലയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 10,6260 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. തുക കാസർകോട് ജില്ലാ...
- more -വയനാടിന് കൈത്താങ്ങായി കാസർകോട് പ്രസ് ക്ലബ്; തുക മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി കാസർകോട് പ്രസ് ക്ലബ്. ദുരിതബാധിതരുടെ പുനരധിവാസ പാക്കേജിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. ജില്ലയിലെ മാധ്യമപ്രവർത്തകരിൽ നിന്നും നല്ലവരായ സുമനസ്സുകളിൽ നിന്നു...
- more -കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി സൗഹൃദ കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കളയിൽ നടന്നു
ചെർക്കള( കാസർകോട്): പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി സൗഹൃദ കോർഡിനേറ്റർ മാർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കളയിലെ പഞ്ചായത്ത് ഹാളിൽ നടന്നു...
- more -വയനാട് ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസർകോട് ജില്ലാ ഭരണകൂടം കൈകോർക്കുന്നു; കാസർകോട് കാഞ്ഞങ്ങാട് ഇരു കേന്ദ്രങ്ങൾ സാധനങ്ങൾ ശേഖരിക്കുന്നു
കാസർകോട്: വയനാട് ജില്ലയിലെ ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസറഗോഡ് ജില്ലാ ഭരണകൂടം ദുരിതാശ്വാസ സഹായം ശേഖരിക്കുകയാണ്. ഇതിനായി ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നു. വിദ്യാനഗർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലും ഹൊസ്ദുർഗ് താലൂക...
- more -കനത്ത മഴയെതുടർന് മൂന്ന് നില കെട്ടിടം തകർന്ന്; മൂന്ന് പേർ മരിച്ചു
ഗുജറാത്ത്: ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മൂന്ന് നില കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഗഗ്‌വാനി പ്രദേശത്ത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന...
- more -സയ്യിദ് കുറാ തങ്ങള്‍ക്ക് അന്ത്യാദരം അര്‍പ്പിച്ച് കര്‍ണാടക നിയമസഭ സമ്മേളനം
ബെംഗളൂരു: കഴിഞ്ഞ ദിവസം വിട പറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും ഉള്ളാള്‍ സംയുക്ത ഖാസിയും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറാ തങ്ങളെ അനുസ്മരിച്ച് കര്‍ണാടക നിയമസഭ. 16 ാം നിയമസഭയുടെ 4 ാം സമ്മേളനത്തില്‍ സ്...
- more -Sorry, there was a YouTube error.