മുസ്ലിം സർവ്വീസ് സൊസൈറ്റി കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ സാരഥികൾ

കാഞ്ഞങ്ങാട്: മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ ഭാരവാഹികൾ. എം.ബി ഹനീഫയെ പ്രസിഡണ്ടായും അഷ്റഫ് കൊളവയലിനെ ജനറൽ സെക്രട്ടറിയായും, ഫൈസൽ സൂപ്പർ ട്രഷററായും തിരഞ്ഞെടുത്തു. പി.എം അബ്ദുള്ള ഹാജി, ബഷീർ സി.എച്ച്, കെ.പി. സലാ...

- more -