ചെർക്കളം അബ്ദുല്ല; ധീരനും ജനകീയനുമായ രാഷ്ട്രീയ നേതാവ് സി.ടി

കാസർകോട്: ജനങ്ങളോടൊപ്പം പ്രവർത്തിച്ച ജനകീയനും ധീരനുമായ രാഷട്രീയ നേതാവായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പറഞ്ഞു. രാഷ്ട്രീയ രംഗത്ത് സാധാരണ പ്രവർത്തകനായി പ്രവർത്തിച്ച് സംസ്ഥാന നേതാവും എം.എൽ.എയും മന്ത്രിയ...

- more -