ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 16 പേർ മരിച്ചു; 75 പേരെ രക്ഷപെടുത്തി

ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 16 പേർ മരിച്ചു. 14 നില കെട്ടിടത്തില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 75 ഓളം പേരെ പുറത്തെത്തിച്ചിട്...

- more -

The Latest